ഓണ കിറ്റ്  ഇത്തവണയും 

ഇത്തവണയും മലയാളി കാണം വില്‍ക്കാതെ ഓണം ഉണ്ണും. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യമായി ഈ സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് നല്‍കും.

പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ഏലയ്ക്ക, ചെറുപയർ, തേയില, തുവരപ്പരിപ്പ്, നെയ്യ്, മുളകുപൊടി, അണ്ടിപ്പരിപ്പ് മഞ്ഞൾപൊടി, ആട്ട, സേമിയ/പാലട / ഉണക്കലരി, /ശർക്കരവരട്ടി / ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയ 16 ഇനങ്ങളാണ് ഇത്തവണ ഓണം കിറ്റില്‍ ഉണ്ടാവുക.