നെടുമങ്ങാട് മണ്ഡലത്തിലെ താലൂക്ക് ഓഫീസും ,ആർ ഡി ഓഫീസും ഉൾപ്പെടെയുള്ള റവന്യു ഓഫീസുകൾ
ഒരു കുടക്കീഴിലാകുന്നു.
നാലു നിലകളുള്ള റവന്യൂ ടവറിൻ്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും താലൂക്ക് ഓഫീസും, മൂന്നാം നിലയിൽ ഇലക്ഷൻ ഓഫീസ്, നാലാം നിലയിൽ ആർ ഡി ഓഫീസ് എന്നിങ്ങനെയാണ് ക്രമീകരിക്കുന്നത്.
9.73 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കുന്നത്.