ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. റേഷൻ കട സംവിധാനമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും, പരാതികളും റേഷൻകടകളിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കാം.