The first Supplyco petrol bunk in Wayanad district

വയനാട് ജില്ലയിലെ ആദ്യത്തെ സപ്ലൈകോ പെട്രോൾ ബങ്ക്

മാനന്തവാടി സപ്ലൈകോ പെട്രോൾബങ്കിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

വയനാട് ജില്ലയിലെ ആദ്യത്തെ സപ്ലൈകോ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കാണ് ഇത്.