Inauguration of Supplyco Supermarket and Replacement of Supplyco Medical Store

കൊല്ലം നിയോജകമണ്ഡലത്തിൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ്, സപ്ലൈകോ മെഡിക്കൽ സ്റ്റോർ എന്നിവ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.