laid the foundation stone of standard laboratories and office complexes
സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തിന്റെയും ശിലസ്ഥാപന  കർമ്മം നിർവഹിച്ചു

ലീഗൽ മെട്രോളജി വകുപ്പ്  വർക്കിംഗ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഓഫീസ്

സമുച്ചയത്തിന്റെയും ശിലസ്ഥാപന  കർമ്മം സുൽത്താൻ ബത്തേരി  സെൻ്റ് മേരിസ് കോളേജ് സെമിനാർ ഹാളിൽ നിർവഹിച്ചു.