ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ ആരംഭിക്കും. വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.
Minister for Food and Civil Supplies
Government of Kerala