കേരളത്തിലെ ഹോട്ടലുകളിൽ ഗ്രേഡിംഗ് നിർണ്ണയിക്കൽ ഉടൻ
കേരളത്തിലെ ഹോട്ടലുകളിൽ ഗ്രേഡിംഗ് നിർണ്ണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ കരടു ബിൽ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഗുണ നിലവാരമുള്ള ഭക്ഷണ സാധനങ്ങൾ ജനങ്ങൾക്ക് […]