2022 ഡിസംബർ മാസത്തെ റേഷൻ ഇതുവരെ വാങ്ങാൻ സാധിക്കാത്തവർക്കായി 2023 ജനുവരി 5 വരെ റേഷൻ വിതരണം നീട്ടി. ഈ മാസത്തെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം ഇതോടൊപ്പം ചേക്കുന്നു.