The Department of Legal Metrology has initiated vigilance and efficiency projects

ലീഗൽ മെട്രോളജി വകുപ്പ് ജാഗ്രത, ക്ഷമത പദ്ധതികൾ ആരംഭിച്ചു

സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് ജാഗ്രത, ക്ഷമത പദ്ധതികൾ ആരംഭിച്ചു. സംസ്ഥാനത്തെ 15000 വ്യാപാരസ്ഥാപനങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികളും പ്രോസീക്യൂഷൻ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് ജാഗ്രത. കൂടാതെ സംസ്ഥാനത്തെ ആയിരം പമ്പുകളിൽ പരിശോധന നടത്തി അളവിൽ വ്യത്യാസമോ കൃത്രിമമോ ഉണ്ടെകിൽ തുടർനടപടികൾ സ്വീകരിക്കുന്ന പദ്ധതിയാണ് ക്ഷമത.

കംപ്ലെയിന്റ് സെൽ(HQ): 9188918100

ജില്ലകൾ
തിരുവനന്തപുരം : 0471-2494752, 8281698020
കൊല്ലം : 0474-2745631, 8281698028
പത്തനംതിട്ട : 0468-2341213, 8281698035
ആലപ്പുഴ : 0477-2230647, 8281698043
കോട്ടയം: 0481-2582998, 8281698051
ഇടുക്കി : 0486-2222638, 8281698057
എറണാകുളം : 0484-2428772,8281698067
തൃശൂർ: 0487-2363615, 8281698084
പാലക്കാട്: 0491-2505268,8281698092
മലപ്പുറം : 0483-2766157, 8281698103
കോഴിക്കോട് : 0495-2371757, 8281698115
വയനാട് : 0493-6203370,8281698120
കണ്ണൂർ : 0497-2706504,8281698127
കാസറകോഡ് : 0499-4256228, 8281698132